विकल्प तृशूर द्वारा ‘हिंदी शोध प्रबंध अनुसंधान पुरस्कार’ के लिए आवेदन आमंत्रित किए गए हैं।
यह पुरस्कार केरल के विभिन्न विश्वविद्यालयों से पीएच-डी की उपाधि प्राप्त एक उत्कृष्ट हिंदी शोध प्रबंध को दिया जाएगा। पुरस्कार विजेता को 20,000 / – रुपये का नकद पुरस्कार, प्रशस्ति पत्र और स्मृति चिन्ह प्रदान किया जाएगा। पुरस्कार तीन साल में एक बार दिया जाता है। जनवरी 2019 से 31 दिसम्बर 2022 के मध्य हिन्दी भाषा एवं साहित्य में अनुसंधान की उपाधि प्राप्त शोध प्रबंध की एक प्रति प्रस्तावित आवेदन पत्र के साथ 10 अप्रैल 2023 तक भिजवायें। डॉ. वी.जी. गोपालकृष्णन, सचिव, विकल्प तृशूर, वेलुत्तात्त, पांबूर, तृशूर – 680 013 इस पते पर आवेदन भेजें।
अधिक जानकारी के लिए संपर्क करें – 9446269365, 9446358534.
വികല്‍പ് തൃശൂര്‍ ഹിന്ദി ഗവേഷണ പ്രബന്ധത്തിന് നല്‍കുന്ന വികല്‍പ് അനുസന്ധാന്‍ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ വിവിധ സർവ്വകലാശാലകളിൽ നിന്ന് പിഎച്ച്ഡി ബിരുദം നല്‍കിയ മികച്ച ഒരു ഹിന്ദി ഗവേഷണ പ്രബന്ധത്തിനാണ് പുരസ്‌കാരം നല്‍കുക. പുരസ്കാരജേതാവിന് 20,000/- രൂപയും പ്രശസ്തിപത്രവും ഫലകവും നല്‍കും. മൂന്നു വര്‍ഷത്തിലൊരിക്കലാണ് പുരസ്കാരം നല്‍കുക
2019 ജനവരി ഒന്നിനും 2022 ഡിസംബര്‍ 31നും ഇടയില്‍ ഹിന്ദി ഭാഷാ-സാഹിതൃത്തില്‍ പിഎച്ച്ഡി ബിരുദം ലഭിച്ച ഗവേഷണ പ്രബന്ധത്തിന്റെ ഒരു കോപ്പി നിര്‍ദ്ദിഷ്ട അപേക്ഷയോടൊപ്പം 2023 ഏപ്രില്‍ 10നകം അയച്ചുനല്‍കേണ്ടതാണ്.
ഡോ. വി.ജി. ഗോപാലകൃഷ്ണന്‍,
സെക്രട്ടറി, വികല്‍പ് തൃശൂര്‍,
വെളുത്താത്ത്, പാമ്പൂര്‍,
തൃശൂര്‍ – 680 013
എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്.
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക – 9446269365, 9446358534.